FOREIGN AFFAIRSതദ്ദേശീയ ജന വിഭാഗങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്ന അര്‍ധ സൈനികരായ യുദ്ധക്കുറ്റവാളികള്‍ ; നഗരത്തെ ശുദ്ധീകരിക്കുക എന്ന പ്രഖ്യാപന ലക്ഷ്യം ഇസ്ലാം ഇതര വംശീയ ഉന്മൂലനം; തദ്ദേശീയ അറബ് ഇതര വിഭാഗക്കാര്‍ ഭീതിയില്‍; രണ്ടു ദിവസം കൊന്നത് 2000 പേരെ; സുഡാനില്‍ തദ്ദേശിയ വംശഹത്യ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 6:29 AM IST